തമിഴ്നാട്ടിൽ ഇന്ന് മാത്രം 1458 പേർക്ക് കോവിഡ് റിപ്പോർട്ട് ചെയ്തു. ഇതുവരെ മൊത്തം 30,152 രോഗികൾ
ചെന്നൈയിൽ ഇന്ന് മാത്രം 1146 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
ചെന്നൈയിൽ ഇതുവരെ മൊത്തം 20,993 രോഗികളുണ്ട്.
തമിഴ്നാട്ടിൽ ഇന്ന് കോവിഡ് ബാധിച്ചു 19 പേർ മരിച്ചു, ഇതുവരെ മരിച്ചത് 251 പേർ. ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത് ചെന്നൈയിലാണ് തമിഴ്നാട്ടിൽ നിന്നും കേരളത്തിൽ എത്തുന്നവർക്കും കോവിഡ് സ്ഥിരീകരിക്കുന്നത്, കേരളത്തിലും ചെറിയ ആശങ്ക ഉളവാക്കുന്നുണ്ട്.