ചെന്നൈയിൽ കോവിഡ് ബാധ സ്ഥീരീകരിച്ച 277 പേരെ കാണ്മാനില്ല. തമിഴ്നാട്ടിൽ മരണ സംഖ്യ 400 കടന്നു
ചെന്നൈയിൽ കഴിഞ്ഞ മേയ് 23നും ജൂണ് 11നും ഇടയ്‌ക്കകോവിഡ് സ്ഥീകരിച്ച 277 പേരെ കാണ്മാനില്ല, തെറ്റായ മേൽവിലാസവും, ഫോണ് നമ്പറും കൊടുത്ത ഇവരെ കണ്ടുപിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ് പോലീസ്…
അതേ സമയം ഇന്ന്
തമിഴ്നാട്ടില്‍ 1974 പേർക്ക് കൂടി കൊവിഡ് സ്‌ഥിരികരിച്ചു. ആകെ മരണം 435 ആയി. ഇന്ന് മാത്രം രോഗം മൂലം മരിച്ചത് 38 പേര്‍
ആകെ രോഗബാധിതരുടെ എണ്ണം 44661 ആയി. ചെന്നൈയില്‍ മാത്രം 1145 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു