ക്വാറന്റൈൻ ചെലവ് : ഹൈക്കഓടതിയിൽ ഹർജി

വെബ് ഡെസ്ക്ക്
കൊച്ചി : വിദേശങ്ങളിൽ നിന്നെത്തുന്ന പ്രവാസികൾ സർക്കാർ ഒരുക്കുന്ന ക്വാറന്റൈനിൽ കഴിയുന്നതിന്റെ ചെലവ് വഹിക്കണമെന്ന നിർദ്ദേശത്തെ ചോദ്യം ചെയ്ത് െൈഹക്കോടതിയിൽ ഹർജി. കേരള മുസ്‌ളിം കൾച്ചറൽ സെന്റർ അംഗം ഇബ്രാഹീം എളേറ്റിൽ, ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് മുൻ വൈസ് പ്രസിഡന്റ് റെജി താഴമൺ എന്നിവരാണ് ഹർജി നൽകിയത്.
ലോക്ക് ഡൗണിൽ വിദേശങ്ങളിൽ കുടുങ്ങിയ പ്രവാസികളിലേറെയും തൊഴിൽ നഷ്ടപ്പെട്ട് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് തിരിച്ചെത്തുന്നത്. ഇവരോട് ക്വാറന്റൈൻ ചെലവ് ഈടാക്കരുതെന്നാണ് ഹർജിക്കാരുടെ ആവശ്യം.
പ്രവാസികൾ 14 ദിവസത്തെ സർക്കാർ ക്വാറന്റൈനിൽ കഴിയണമെന്നാണ് കേന്ദ്ര സർക്കാരിന്റെ മാർഗനിർദ്ദേശം. ഇതിൽ ഏഴു ദിവസത്തെ ചെലവ് പ്രവാസികൾ സ്വയം വഹിക്കണമെന്നും മേയ് 25 ലെ കേന്ദ്ര മാർഗ നിർദ്ദേശത്തിൽ പറയുന്നുണ്ട്. ഇതുപ്രകാരം പ്രവാസികൾ ക്വാറന്റൈൻ ചെലവ് വഹിക്കണമെന്നും സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നുമാണ് സർക്കാർ പറയുന്നത്.
കൊവിഡ് പ്രതിരോധത്തിന് ഫണ്ടു കണ്ടെത്താൻ സർക്കാർ ജീവനക്കാരുടെ ആറു ദിവസത്തെ ശമ്പളം പിടിച്ചിരുന്നു. ുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു വൻതുക സംഭാവന ലഭിച്ചിട്ടുമുണ്ട്. സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമാക്കുന്ന പ്രവാസികൾക്കായി ഈ തുക വിനിയോഗിക്കണം.
പ്രവാസികൾ സ്വന്തം ചെലവിൽ ക്വാറന്റൈനിൽ കഴിയണമെന്ന കേന്ദ്ര മാർഗരേഖയിലെ ഭാഗം റദ്ദാക്കണമെന്നും ഹർജികളിൽ ആവശ്യപ്പെടുന്നു.

Also read:  ഭര്‍തൃവീട്ടില്‍ നവവധു തൂങ്ങി മരിച്ച നിലയില്‍ ; ഭര്‍ത്താവ് കസ്റ്റഡിയില്‍

Related ARTICLES

സൽമാൻ ഖാനുമായി അടുപ്പമുള്ളവരെ കൊല്ലുമെന്ന് ബിഷ്ണോയ് സംഘം, ഭീഷണി സിദ്ദിഖി കൊലപാതകം ഓർമ്മിപ്പിച്ച്

മുംബൈ: ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതിന് പിന്നാലെ നടൻ സൽമാൻ ഖാനെ സഹായിക്കുന്നവർക്ക് നേരെ ഭീഷണിയുമായി ലോറൻസ് ബിഷ്ണോയ് ​സംഘം. സൽമാൻ ഖാന്റെ വീടിന് സമീപം വെടിയുതിർത്തുകൊണ്ടാണ് ബിഷ്ണോയ് സംഘം ഭീഷണിയുയർത്തിയിരിക്കുന്നത്. ബാന്ദ്രയിൽ

Read More »

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്; വീണാ വിജയന്റെ മൊഴിയെടുത്ത് എസ്എഫ്‌ഐഒ

തിരുവനന്തപുരം: സിഎംആര്‍എല്‍ എക്‌സാലോജിക് കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ മൊഴി എസ്എഫ്‌ഐഒ രേഖപ്പെടുത്തി. കഴിഞ്ഞ ബുധനാഴ്ച്ചയാണ് മൊഴിയെടുത്തത്. അന്വേഷണ ഉദ്യോഗസ്ഥനായ അരുണ്‍ പ്രസാദാണ് മൊഴി രേഖപ്പെടുത്തിയത്. കേസില്‍ അന്വേഷണം ഏറ്റെടുത്ത് മാസങ്ങള്‍ക്കിപ്പുറമാണ് മൊഴി

Read More »

മദ്രസകൾക്കു സർക്കാർ ധനസഹായം നൽകുന്നത് നിർത്തണമെന്ന് ദേശീയ ബാലാവകാശ കമ്മിഷൻ.

ന്യൂഡൽഹി : മദ്രസകൾക്കു സർക്കാർ ധനസഹായം നൽകുന്നത് നിർത്തണമെന്ന് ദേശീയ ബാലാവകാശ കമ്മിഷൻ. മദ്രസകളിലെ വിദ്യാഭ്യാസ രീതി കുട്ടികളുടെ ഭരണഘടനാവകാശങ്ങൾ ലംഘിക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ബാലാവകാശ കമ്മിഷന്റെ നിർദേശം. ഇതു സംബന്ധിച്ചു സംസ്ഥാനത്തെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും

Read More »

ബാബ സിദ്ദിഖിയുടെ കൊലപാതകം: പിന്നില്‍ ലോറന്‍സ് ബിഷ്‌ണോയ് സംഘം? പൊലീസ് പരിശോധന

മുംബൈ: മഹാരാഷ്ട്ര മുന്‍ മന്ത്രി ബാബ സിദ്ദിഖിയുടെ കൊലപാതകത്തില്‍ ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിന്റെ ബന്ധം പരിശോധിച്ച് പൊലീസ്. സിദ്ദിഖിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ തങ്ങള്‍ ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിലുള്ളവരാണെന്ന് മൊഴി നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട്

Read More »

അറിവാണ് വെളിച്ചം, അക്ഷരമാണ് വഴികാട്ടി; ഇന്ന് വിദ്യാരംഭം

കൊച്ചി: കുരുന്നുകള്‍ ഇന്ന് അറിവിന്റെ ആദ്യാക്ഷര മധുരം നുകരും. ലോകമെമ്പാടുമുള്ളവര്‍ ഇന്ന് വിജയദശമി ആഘോഷിക്കുകയാണ്. വിജയദശമി നാളിലാണ് കുട്ടികള്‍ വിദ്യാരംഭം കുറിക്കുന്നത്.ക്ഷേത്രങ്ങളിലും സ്ഥാപനങ്ങളിലും എഴുത്തിനിരുത്തല്‍ ചടങ്ങുകള്‍ക്കായി വന്‍ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. തിരൂര്‍ തുഞ്ചന്‍പറമ്പ് അടക്കമുള്ള എഴുത്തിനിരുത്ത്

Read More »

ശബരിമല തീർഥാടനം: ‘സർക്കാരും ദേവസ്വം ബോർഡും അനാസ്ഥ കാട്ടുന്നു

പന്തളം : ശബരിമല തീർഥാടന വിഷയത്തിൽ സർക്കാരും ദേവസ്വം ബോർഡും അനാസ്ഥ കാട്ടുന്നു എന്നാരോപിച്ച് ഹൈന്ദവ സംഘടനകൾ സംയുക്ത യോഗം ചേരും. സമരപരിപാടികളും ബോധവൽക്കരണവും നടത്താനാണ് തീരുമാനം. ഒക്ടോബർ 26ന് പന്തളത്താണ് യോഗം. ഒക്ടോബർ

Read More »

‘ഔദ്യോഗിക സന്ദർശനത്തിന് മുഖ്യമന്ത്രിയുടെ അനുമതി വേണം; അല്ലെങ്കിൽ എപ്പോഴും സ്വാഗതം’: വിശദീകരിച്ച് രാജ്‌ഭവൻ.

തിരുവനന്തപുരം : രാജ്യതാൽപര്യത്തെ ബാധിക്കുന്ന ഗൗരവമുള്ള കാര്യത്തെക്കുറിച്ച് അന്വേഷിക്കാൻ വിളിച്ചിട്ടു വരാതിരുന്ന ചീഫ് സെക്രട്ടറിയും ഡിജിപിയും ഇനി ഒരുകാര്യത്തിനും രാജ്ഭവനിലേക്കു വരേണ്ടതില്ലെന്ന പ്രതികരണത്തിൽ വിശദീകരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഔദ്യോഗിക കാര്യത്തിന് രാജ്ഭവനിലേക്ക്

Read More »

ഡോക്ടർമാരുടെ കൂട്ടരാജി; നിയമപരമായി സാധുതയില്ലെന്ന് ബംഗാൾ സർക്കാർ, നിരാഹാരമിരിക്കുന്ന ഡോക്ടർമാരുടെ സ്ഥിതി മോശം

കൊല്‍ക്കത്ത: ആര്‍ ജി കര്‍ ആശുപത്രിയില്‍ യുവ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ചുള്ള ഡോക്ടര്‍മാരുടെ കൂട്ടരാജിക്ക് നിയമപരമായ മൂല്യമില്ലെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ ഓഫീസിന് നല്‍കിയ കത്തില്‍ കൂട്ടരാജിയെക്കുറിച്ചുള്ള പരാമര്‍ശമില്ലെന്നും സര്‍ക്കാര്‍

Read More »

POPULAR ARTICLES

തിരുവനന്തപുരം പ്രവാസി അസോസിയേഷൻ ‘ഈണം 2024’ സംഘടിപ്പിച്ചു.

റിയാദ് : തിരുവനന്തപുരം പ്രവാസി അസോസിയേഷൻ (ട്രിപ) “ഈണം 2024” എന്ന പേരിൽ ഈദ്, ഓണാഘോഷം, സൗദി ദേശീയദിനാചരണം എന്നിവ സംയുക്തമായി ആഘോഷിച്ചു.  ഓണക്കളികൾ,   വിവിധയിനം കലാകായിക പ്രകടനങ്ങൾ,  അത്തപ്പൂക്കളം, വിഭവ സമൃദ്ധമായ ഓണസദ്യ

Read More »

സൽമാൻ ഖാനുമായി അടുപ്പമുള്ളവരെ കൊല്ലുമെന്ന് ബിഷ്ണോയ് സംഘം, ഭീഷണി സിദ്ദിഖി കൊലപാതകം ഓർമ്മിപ്പിച്ച്

മുംബൈ: ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതിന് പിന്നാലെ നടൻ സൽമാൻ ഖാനെ സഹായിക്കുന്നവർക്ക് നേരെ ഭീഷണിയുമായി ലോറൻസ് ബിഷ്ണോയ് ​സംഘം. സൽമാൻ ഖാന്റെ വീടിന് സമീപം വെടിയുതിർത്തുകൊണ്ടാണ് ബിഷ്ണോയ് സംഘം ഭീഷണിയുയർത്തിയിരിക്കുന്നത്. ബാന്ദ്രയിൽ

Read More »

ഷാർജ ഇന്ത്യൻ അസോസിയേഷൻ ഓണാഘോഷം 20ന്

ഷാർജ  :  ഷാർജ ഇന്ത്യൻ അസോസിയേഷൻ ഓണാഘോഷം കലാ സാംസ്കാരിക പരിപാടികളോടെ ഈ മാസം 20ന് ഷാർജ എക്സ്പോ സെന്ററിൽ നടക്കും. രാവിലെ 9.30നാണ് ഉദ്ഘാടന പരിപാടി. ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ

Read More »

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്; വീണാ വിജയന്റെ മൊഴിയെടുത്ത് എസ്എഫ്‌ഐഒ

തിരുവനന്തപുരം: സിഎംആര്‍എല്‍ എക്‌സാലോജിക് കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ മൊഴി എസ്എഫ്‌ഐഒ രേഖപ്പെടുത്തി. കഴിഞ്ഞ ബുധനാഴ്ച്ചയാണ് മൊഴിയെടുത്തത്. അന്വേഷണ ഉദ്യോഗസ്ഥനായ അരുണ്‍ പ്രസാദാണ് മൊഴി രേഖപ്പെടുത്തിയത്. കേസില്‍ അന്വേഷണം ഏറ്റെടുത്ത് മാസങ്ങള്‍ക്കിപ്പുറമാണ് മൊഴി

Read More »

ലോക ഭാരോദ്വഹന ചാംപ്യൻഷിപ്പ് ബഹ്‌റൈനിൽ

മനാമ : ലോക ഭാരോദ്വഹന ചാംപ്യൻഷിപ്പ് ഡിസംബറിൽ ബഹ്‌റൈനിൽ വച്ച് നടക്കുമെന്ന് ബഹ്‌റൈൻ ന്യൂസ് ഏജൻസി അറിയിച്ചു. സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്‌പോർട്‌സിന്റെ (എസ്‌സിവൈഎസ്) ചെയർമാനും ഹിസ് മജസ്റ്റി കിംഗ് ഫോർ

Read More »

മദ്രസകൾക്കു സർക്കാർ ധനസഹായം നൽകുന്നത് നിർത്തണമെന്ന് ദേശീയ ബാലാവകാശ കമ്മിഷൻ.

ന്യൂഡൽഹി : മദ്രസകൾക്കു സർക്കാർ ധനസഹായം നൽകുന്നത് നിർത്തണമെന്ന് ദേശീയ ബാലാവകാശ കമ്മിഷൻ. മദ്രസകളിലെ വിദ്യാഭ്യാസ രീതി കുട്ടികളുടെ ഭരണഘടനാവകാശങ്ങൾ ലംഘിക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ബാലാവകാശ കമ്മിഷന്റെ നിർദേശം. ഇതു സംബന്ധിച്ചു സംസ്ഥാനത്തെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും

Read More »

‘ഓണംനല്ലോണം-2024’ ഹരിപ്പാട് കൂട്ടായ്മ മസ്കറ്റ്

മസ്കറ്റ് : നമ്മുടെ ദേശവാസികളായ നിർദ്ധനരായവരെ സഹായിച്ചും, പ്രവാസ ലോകത്ത് കഷ്ടപ്പെടുന്നവരുടെ ബുദ്ധിമുട്ടുകൾക്ക് ആശ്വാസം നൽകികൊണ്ടും,ജീവകാരുണ്യ പ്രവർത്തനങ്ങൾ ലക്ഷ്യമാക്കി ഒരേപോലെ ഒമാനിലും, നാട്ടിലും പ്രവർത്തിക്കുന്ന ഒരു മാതൃകാ സൗഹൃദ കൂട്ടായ്മ ആണ് ഹരിപ്പാട് കൂട്ടായ്മ.