കൊച്ചിയിൽ ഊബർ എയർപോർട്ട് സർവീസ് പുനരാരംഭിച്ചു

uber

കൊച്ചി: ആഭ്യന്തര വിമാന സർവീസ് വീണ്ടും തുടങ്ങിയതോടെ കൊച്ചിയിൽ ഊബറിന്റെ എയർപോർട്ട് സർവീസും പുനരാരംഭിച്ചു. ഊബർ ഗോ, ഊബർ പ്രീമിയർ, ഊബർ എക്‌സ്.എൽ തുടങ്ങിയ സേവനങ്ങൾ റൈഡർമാർക്ക് ലഭ്യമാകും. സർക്കാരിന്റെ മാർഗ നിർദേശങ്ങൾ പാലിച്ചു സുരക്ഷിതവും വിശ്വസനീയവും സൗകര്യപ്രദവുമായ യാത്ര ലഭിക്കുമെന്ന് ഊബർ അധികൃതർ അറിയിച്ചു.
ഇന്ത്യയിലുടനീളം എയർപോർട്ട് സർവീസ് ആരംഭിച്ചതായി ഊബർ ഈസ്റ്റ്, ദക്ഷിണേഷ്യ, ദക്ഷിണേന്ത്യ റൈഡ് ഷെയറിംഗ് മേധാവി രാതുൽ ഘോഷ് പറഞ്ഞു. ശുചിത്വവും സുരക്ഷയും ഒരുക്കാൻ എയർപോർട്ട് അതോറിറ്റികളുമായി ചേർന്ന് പ്രവർത്തിക്കും. െ്രെഡവർമാർക്കും യാത്രക്കാർക്കും നിർബന്ധമുള്ള ഗോ ഓൺലൈൻ ചെക്ക്‌ലിസ്റ്റ്, ട്രിപ്പിനു മുമ്പേ ഡ്രൈവർമാർക്ക് മാസ്‌ക് പരിശോധന, ബോധവൽക്കരണം, സുരക്ഷിതമല്ലെന്ന് തോന്നിയാൽ ട്രിപ്പ് റദ്ദാക്കാൻ സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്. മൂന്നു ലക്ഷം മാസ്‌ക്കുകളും രണ്ടു ലക്ഷം കുപ്പി സാനിറ്റൈസറുകളും ഡ്രൈവർമാർക്ക് ഊബർ സൗജന്യമായി വിതരണം ചെയ്തു.

Also read:  ഞാനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ ക്വാറന്റൈനില്‍ പോകണം; അഭ്യര്‍ത്ഥിച്ച് സുരാജ് വെഞ്ഞാറമൂട്

Related ARTICLES

ഫെയ്സ്‌‌ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി; സാങ്കേതിക തകരാർ എത്രയും വേഗം പരിഹരിക്കാൻ ശ്രമമെന്ന് മെറ്റ.

ന്യൂഡൽഹി : മെറ്റ ഉടമസ്ഥതയിലുള്ള ഫെയ്സ്‌‌ബുക്കും ഇൻസ്റ്റഗ്രാമും ബുധനാഴ്ച അർധരാത്രി പ്രവർത്തനരഹിതമായി. ഡൗണ്‍ ഡിറ്റക്ടര്‍ എന്ന വെബ്‌സൈറ്റ് നല്‍കുന്ന വിവരപ്രകാരം ഫേസ്ബുക്കിൽ പ്രശ്നം നേരിടുന്നതായി 27,000 പേരും ഇൻസ്റ്റഗ്രാമിൽ പ്രശ്നം നേരിടുന്നതായി 28,000 പേരും

Read More »

‘ആരോപണങ്ങൾ പോര; തെളിവുകൾ വേണം’: സ്ത്രീധന നിരോധന നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ സുപ്രീംകോടതി

ന്യൂഡൽഹി : സ്ത്രീധന നിരോധന നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ വിമർശനവുമായി സുപ്രീംകോടതി . നിയമം ദുരുപയോഗം ചെയ്യാന്‍ അനുവദിക്കരുതെന്ന് കോടതി പറഞ്ഞു. വ്യക്തിപരമായ പകപോക്കലിന് നിയമം ദുരുപയോഗം ചെയ്യുന്ന സംഭവങ്ങള്‍ വർധിച്ച സാഹചര്യത്തിലാണ് കോടതിയുടെ

Read More »

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഒരുകൂട്ടം ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ഡോ. എ കെ ജയശങ്കരന്‍ നമ്പ്യാര്‍, സി എസ് സുധ എന്നിവര്‍ ഉള്‍പ്പെട്ട പ്രത്യേക ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജികള്‍

Read More »

നടിയെ ആക്രമിച്ച കേസ്: അന്തിമ വാദം ഇന്ന് വിചാരണ കോടതിയിൽ ആരംഭിക്കും.

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അന്തിമ വാദം ഇന്ന് വിചാരണ കോടതിയിൽ ആരംഭിക്കും. എറണാകുളം സെഷൻസ് കോടതിയിലാണ് കേസിന്റെ വിചാരണ നടപടികൾ നടക്കുന്നത്. 2017 ഫെബ്രുവരിയിലാണ് നടി ആക്രമിക്കപ്പെട്ടത്. വാദം പൂർത്തിയാക്കാൻ രണ്ടാഴ്ച സമയം

Read More »

‘സംവരണം നൽകേണ്ടത് മതാടിസ്ഥാനത്തിലല്ല’: സുപ്രീം കോടതി പരാമർശം ബംഗാൾ സർക്കാരിന്റെ നടപടിയിൽ.

ന്യൂഡൽഹി : മതാടിസ്ഥാനത്തിൽ അല്ല സംവരണം നൽകേണ്ടതെന്നു സുപ്രീം കോടതി വാക്കാൽ നിരീക്ഷിച്ചു. 2010 നു ശേഷം 77 സമുദായങ്ങളെ മറ്റു പിന്നാക്ക വിഭാഗ(ഒബിസി) പട്ടികയിൽപെടുത്തിയ ബംഗാൾ സർക്കാരിന്റെ നടപടിയുമായി ബന്ധപ്പെട്ട കേസിലാണ് പരാമർശം.

Read More »

നിരക്കു വർധനയ്ക്കു പുറമേ സർചാർജും വേണമെന്ന് കെഎസ്ഇബി; വേണ്ടെന്ന് റഗുലേറ്ററി കമ്മിഷന്‍

തിരുവനന്തപുരം : വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചതിനു പുറമേ ജനുവരി മുതല്‍ 17 പൈസ സര്‍ചാര്‍ജ് കൂടി പിരിക്കാനുള്ള കെഎസ്ഇബി നീക്കത്തിന് തടയിട്ട് വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍. സര്‍ചാര്‍ജായി വലിയ തുക പിരിക്കാന്‍ കഴിയില്ലെന്ന് റഗുലേറ്ററി കമ്മിഷന്‍

Read More »

ധനവിഭജനത്തിൽ കേരളത്തിന്‌ അർഹമായ പരിഗണന ഉറപ്പാക്കണം: ധനമന്ത്രി കെ.എൻ.ബാലഗോപാൽ.

തിരുവനന്തപുരം : രാജ്യത്തിന്റെ പൊതുഫണ്ടിൽ കേരളത്തിന്‌ അർഹമായ പരിഗണന ഉറപ്പാക്കുന്ന ശുപാർശകൾ പതിനാറാം ധനകാര്യ കമ്മിഷനിൽനിന്ന്‌ പ്രതീക്ഷിക്കുന്നതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ. രാജ്യത്തിന്റെ വളർച്ചയിൽ നിർണായക പങ്ക്‌ വഹിക്കുന്ന കേരളത്തിന്‌ ഇതിനുള്ള അവകാശമുണ്ടെന്നും പതിനാറാം ധനകാര്യ

Read More »

നിക്ഷേപ സഹകരണത്തിന് തുടക്കമിട്ട് ഫൗണ്ടേഴ്സ് റിട്രീറ്റ്.

അബുദാബി : ഇന്ത്യാ-യുഎഇ സ്റ്റാർട്ടപ്പ് ബന്ധം ശക്തിപ്പെടുത്താൻ ആഹ്വാനം ചെയ്ത പ്രഥമ ഫൗണ്ടേഴ്സ് റിട്രീറ്റ് യുഎഇയിൽ സമാപിച്ചു. ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ നിക്ഷേപം നടത്താനും ഇന്ത്യൻ സ്റ്റാർട്ടപ്പുകളെ രാജ്യാന്തരതലത്തിൽ വികസിപ്പിക്കാനുമുള്ള യുഎഇയുടെ പ്രതിബദ്ധതയാണ് ഫൗണ്ടേഴ്സ്

Read More »

POPULAR ARTICLES

ഖത്തറിന്റെ പൊതു ബജറ്റ് പ്രഖ്യാപിച്ചു; 2025 ൽ പ്രതീക്ഷിക്കുന്നത് 19,700 കോടി റിയാലിന്റെ വരുമാനം

ദോഹ : ഖത്തറിന്‍റെ 21,020 കോടി റിയാലിന്‍റെ ചെലവും 19,700 കോടി റിയാലിന്‍റെ വരുമാനവും പ്രതീക്ഷിക്കുന്ന 2025 ലെ പൊതു ബജറ്റ്‌ പ്രഖ്യാപിച്ചു.  1,320 കോടി റിയാലിന്‍റെ കമ്മിയാണ് പ്രതീക്ഷിക്കുന്നത്. പൊതുബജറ്റിന് അമീര്‍ ഷെയ്ഖ്

Read More »

അബ്ദുൽ റഹീമിന്റെ മോചനം നീളും; നാലാം തവണയും കേസ് മാറ്റിവച്ചു.

റിയാദ് : സൗദി സ്വദേശിയായ ബാലൻ കൊല്ലപ്പെട്ട കേസിൽ സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്‍റെ മോചനം നീളും. സാങ്കേതിക തടസ്സങ്ങൾ മൂലം കോടതി നടപടികൾ മാറ്റിവച്ചതാണ് കാരണം. റിയാദ് ജയിലിൽ നിന്നുള്ള എല്ലാ

Read More »

ഖത്തർ ദേശീയ ദിനാഘോഷം: വാഹനങ്ങൾ അലങ്കരിക്കുന്നതിനുള്ള വ്യവസ്ഥകൾ പുറത്തുവിട്ടു

ദോഹ : ഖത്തർ ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി വാഹനങ്ങൾ അലങ്കരിക്കുന്നതിനുള്ള വ്യവസ്ഥകൾ ഖത്തർ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. ഡിസംബർ 12 മുതൽ 21 വരെ വാഹനങ്ങൾ അലങ്കരിക്കാം. 21 ന് ശേഷം അലങ്കാരങ്ങൾ നീക്കം

Read More »

ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുന്നു; കുതിച്ച് ഗൾഫ് കറൻസികൾ

മസ്‌കത്ത്: ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുന്നതോടെ കുതിച്ച് ഗൾഫ് കറൻസികൾ. ഒരു ഒമാൻ റിയാലിന് 220 രൂപയാണ് ഇന്ന് വിനിമയ സ്ഥാപനങ്ങൾ നൽകിയത്. രൂപക്ക് കരുത്തുപകരാൻ റിസർവ് ബാങ്ക് നടത്തിയ ഇടപെടലുകൾ ഫലം കാണാതെ

Read More »

ബാങ്കിൽ നിന്ന് ഇറങ്ങുന്നവരെ പിന്തുടർന്ന് മോഷണം; ഒമാനിൽ പ്രവാസികള്‍ അറസ്റ്റില്‍.

മസ്‌കത്ത് : ബാങ്കുകളിൽ നിന്നും പണവുമായി ഇറങ്ങുന്നവരെ പിന്തുടർന്ന് പണം അപഹരിക്കുന്ന സംഘത്തെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഏഷ്യൻ രാജ്യക്കാരായ അഞ്ച് വിദേശികളെയാണ് പിടികൂടിയത്.ബാങ്കിൽ നിന്നും പണം പിൻവലിച്ച് ഇറങ്ങുന്നവരെ പിന്തുടരുകയും

Read More »

ജൂനിയര്‍ വനിത ഏഷ്യാ കപ്പ് ഹോക്കി: ഇന്ത്യന്‍ ടീം ഒമാനില്‍

മസ്‌കത്ത് : മസ്‌കത്തില്‍ അരങ്ങേറുന്ന ജൂനിയര്‍ വനിത ഏഷ്യാ കപ്പ് ഹോക്കിയില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിന് ഇന്ത്യന്‍ എംബസിയില്‍ സ്വീകരണം നല്‍കി. അംബാസഡര്‍ അമിത് നാരംഗ് ഒരുക്കിയ സ്വീകരണത്തില്‍ താരങ്ങളും മുഖ്യ പരിശീലകന്‍ ഹരേന്ദ്ര

Read More »

ഇ –വീസ താൽക്കാലികമായി നിർത്തി കുവൈത്ത്; 3 ദിനാറിൽ ടൂറിസ്റ്റ് വീസ.

കുവൈത്ത് സിറ്റി : 53 രാജ്യക്കാർക്കുള്ള ഇ-വീസ കുവൈത്ത് താൽക്കാലികമായി നിർത്തിവച്ചു. ഇ-വീസ പ്ലാറ്റ്ഫോം കാലോചിതമായി നവീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നവീകരണം എന്ന് പൂർത്തിയാകുമെന്ന് വ്യക്തമാക്കിയിട്ടില്ല.കുവൈത്തിൽ ഇ-വീസ സൗകര്യമില്ലാത്ത ഇന്ത്യക്കാരെ

Read More »

എന്‍ട്രി-എക്‌സിറ്റ് രേഖകളില്‍ കൃത്രിമം; കുവൈത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റില്‍

കുവൈത്ത്‌ സിറ്റി : കൈക്കൂലി, രേഖകളിൽ തിരിമറി തുടങ്ങിയ കേസുകളില്‍ ഉള്‍പ്പെട്ട രണ്ട് പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റില്‍. രാജ്യത്തിന് അകത്തേയ്ക്കും പറത്തേയ്ക്കുമുള്ള എന്‍ട്രി-എക്‌സിറ്റ് രേഖകളില്‍ കൃത്രിമം നടത്തി, പണം വാങ്ങിയവരാണ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ്

Read More »