കേരള ബ്ലാസ്റ്റേഴ്‌സ് ഹോം ഗ്രൗണ്ട് കൊച്ചിയിൽ തന്നെ

kb

കൊച്ചി : ഇന്ത്യൻ സൂപ്പർ ലീഗിലെ (ഐ.എസ്.എൽ) ഏക കേരള ടീമായ കേരള ബ്ലാസ്റ്റേഴ്‌സ് ഹോം ഗ്രൗണ്ട് കൊച്ചിയിൽ നിന്ന് തൽക്കാലം മാറ്റില്ല. ഹോം ഗ്രൗണ്ട് കൊച്ചിയിൽ നിന്നും കോഴിക്കോട്ടേക്ക് മാറുന്നെന്ന പ്രചരണം ടീം മാനേജ്‌മെന്റ് നിഷേധിച്ചു.
ക്ലബ്ബിന്റെ ഹോം ഗ്രൗണ്ട് പൂർണമായും കോഴിക്കോട്ടേക്ക് മാറ്റില്ല, കൊച്ചിയിൽ തന്നെ തുടരുമെന്നും ക്ലബ്ബ് അറിയിച്ചു. കേരള ബ്ലാസ്റ്റേഴ്‌സ് കേരളത്തിന്റെ സ്വന്തം ക്ലബ്ബും ഫുട്‌ബോൾ വികാരവുമാണ്. കേരളത്തിനകത്ത് മാത്രമല്ല ആഗോളതലത്തിൽ ദശലക്ഷക്കണക്കിന് ആരാധകരാണ് ക്ലബ്ബിനെ പിന്തുണക്കുന്നതെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
കേരള ബ്ലാസ്റ്റേഴ്‌സ് എപ്പോഴും ആരാധകരോട് വളരെയധികം ചേർന്ന് നിൽക്കാൻ ആഗ്രഹിക്കുന്നു.  കേരളമാകമാകെയുള്ള ആരാധകർക്ക് ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങൾ കാണാൻ അവസരങ്ങൾ സൃഷ്ടിക്കുവാനും ഫുട്ബാൾ വികാരത്തെ കൂടുതൽ തീവ്രമായി വ്യാപിപ്പിക്കുന്നതിനും ക്ലബ് ആഗ്രഹിക്കുന്നു.  അതിനായി സംസ്ഥാനത്ത് കൂടുതൽ സൗകര്യങ്ങളുള്ള മൈതാനങ്ങൾ  കണ്ടെത്തി ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താനും   പരിശ്രമിക്കുന്നുണ്ട്.
വളർന്നുവരുന്ന മികച്ച കഴിവുകളുള്ള കളിക്കാരെ ‘പ്രൊഫെഷണൽ ഫുട്‌ബോളർമാരായി’ വളർത്തിയെടുക്കാനും അന്താരാഷ്ട മത്സരങ്ങളിൽ സംസ്ഥാനത്തെയും രാജ്യത്തെയും പ്രതിനിധീകരിക്കാൻ കഴിവുറ്റവരാക്കി മാറ്റുന്ന പരിശീലനം നൽകാനും ബ്ലാസ്റ്റേഴ്‌സ് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.  കരള ബ്ലാസ്റ്റേഴ്‌സ് പ്രത്യേക പ്രദേശത്തിന്റെ പേരിലല്ല, കേരളത്തിന്റെ ക്ലബ്ബായി അറിയപ്പെടാനാണ് ആഗ്രഹിക്കുന്നതെന്നും ക്ലബ്ബ് വ്യക്തമാക്കി.

Also read:  പാര്‍ട്ടി നടത്തുന്ന അന്വേഷണത്തില്‍ വിശ്വാസമില്ല; തെളിവുകള്‍ ഹാജരാക്കിയിട്ടുണ്ടെന്ന് അനുപമ,മൊഴിയെടുപ്പ് അഞ്ച് മണിക്കൂര്‍ നീണ്ടു

Related ARTICLES

മസ്‌കത്ത്: മുവാസലാത്ത് ഇലക്ട്രിക് ബസുകളിൽ മൂന്ന് ദിവസം സൗജന്യ യാത്ര

മസ്‌കത്ത് : ഒമാനിലെ ദേശീയ ഗതാഗത കമ്പനിയായ മുവാസലാത്ത്, ഇലക്ട്രിക് ബസുകളിൽ മൂന്ന് ദിവസത്തേക്ക് സൗജന്യ യാത്രാ സൗകര്യം പ്രഖ്യാപിച്ചു. വ്യാഴാഴ്ച മുതൽ മൂന്ന് ദിവസം, ഉച്ചക്ക് 2.30 മുതൽ രാത്രി 10 മണി

Read More »

യുപിഐയുടെ പിന്തുണയോടെ പാസ്പോർട്ടും ഫോണും മതിയാകും: ഇന്ത്യ–യുഎഇ ഡിജിറ്റൽ പേയ്മെന്റ് പങ്കാളിത്തം പുതിയ അധ്യായത്തിലേക്ക്

ദുബായ് : ഉടൻ തന്നെ ഇന്ത്യക്കാർക്ക് പണമോ ക്രെഡിറ്റ് കാർഡോ കൂടാതെ പാസ്പോർട്ടും മൊബൈൽ ഫോണുമെടുത്ത് മാത്രം യുഎഇയിലേക്ക് സഞ്ചരിക്കാവുന്ന സാഹചര്യം സാക്ഷാത്കരിക്കാനൊരുങ്ങുന്നു. ഇന്ത്യയുടെ തത്സമയ ഡിജിറ്റൽ പേയ്മെന്റ് സംവിധാനം യുപിഐ (UPI) യുഎഇയുടെ

Read More »

അൽ ഐനിൽ ജിസിസിയിലെ ഏറ്റവും വലിയ ‘ലോട്ട്’ സ്റ്റോർ ലുലു ഗ്രൂപ്പ് തുറന്നു

അൽ ഐൻ ∙ കുറഞ്ഞ വിലയിൽ മികച്ച ഗുണമേന്മയുള്ള ഉൽപന്നങ്ങൾ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്ന ലുലു ഗ്രൂപ്പിന്റെ വാല്യു കൺസപ്റ്റ് സ്റ്റോർ ‘ലോട്ട്’, അൽ ഐനിലെ അൽ ഫെവ മാളിൽ പ്രവര്‍ത്തനം ആരംഭിച്ചു. ജിസിസിയിലെ

Read More »

ആജീവനാന്ത ഗോൾഡൻ വീസയെന്ന വ്യാജവാദം: മാപ്പ് പറഞ്ഞ് റയാദ് ഗ്രൂപ്പ് പദ്ധതി പിന്‍വലിച്ചു

ദുബായ് ∙ “ആജീവനാന്ത ഗോൾഡൻ വീസ” നേടാൻ വൻ ഫീസ് അടച്ച് യുഎഇ വരാതെ തന്നെ ഇന്ത്യയിലോ ബംഗ്ലദേശിലോ നിന്ന് അപേക്ഷിക്കാമെന്ന് പ്രചരിപ്പിച്ചതിൽ മാപ്പ് പറഞ്ഞു ദുബായിലെ റയാദ് ഗ്രൂപ്പ് രംഗത്ത്. ഇതു സംബന്ധിച്ചുണ്ടായ

Read More »

ഗൂഗിൾ പേ ഒമാനിലും സജീവമായി: ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് കോൺടാക്റ്റ്‌ലെസ് പേയ്‌മെന്റുകൾക്ക് ആധുനിക പരിഹാരം

മസ്‌കത്ത് ∙ ഒമാനിലെ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി ഗൂഗിൾ പേ സേവനം ഔദ്യോഗികമായി ആരംഭിച്ചതായി ഗൂഗിൾ പ്രഖ്യാപിച്ചു. ലെബനാനിനൊപ്പം ഒമാനിലും പുതിയ സേവനത്തിന് തുടക്കമിട്ടിരിക്കുന്നതായി കമ്പനി അറിയിച്ചു. കോൺടാക്റ്റ്‌ലെസ് പേയ്‌മെന്റുകൾ സ്വീകരിക്കുന്ന കടകളിലും സ്ഥാപനങ്ങളിലും ഉപഭോക്താക്കൾക്ക്

Read More »

ബഹിരാകാശ മേഖലയ്ക്ക് ഉണർവ്വ്: ഒമാനിൽ സ്പേസ് ആക്‌സിലറേറ്റേഴ്സ് പ്രോഗ്രാം ആരംഭിച്ചു

മസ്കത്ത് ∙ ബഹിരാകാശ മേഖലയിലെ നവീകരണവും സ്റ്റാർട്ടപ്പുകളുടെ വളർച്ചയും പ്രോത്സാഹിപ്പിക്കുന്നതിനായി ഒമാൻ “സ്പേസ് ആക്‌സിലറേറ്റേഴ്സ് പ്രോഗ്രാം” ആരംഭിച്ചു. ഗതാഗത, ആശയവിനിമയം, വിവരസാങ്കേതികം എന്നീ മന്ത്രാലയങ്ങളുടെ നേതൃത്വത്തിലാണ് ഈ പ്രോജക്ട് തുടങ്ങിയത്. ബഹിരാകാശ സൊല്യൂഷനും സേവനങ്ങളുമൊക്കെയായി

Read More »

ഭൂഗർഭജല ശേഖരണത്തിനായി ബഹ്‌റൈൻ സ്പേസ് ഏജൻസി പുതിയ ഉപഗ്രഹ പദ്ധതിയുമായി രംഗത്ത്

മനാമ : രാജ്യത്തെ വരൾച്ചയെ നേരിടുന്നതിനായി ബഹ്‌റൈൻ സ്പേസ് ഏജൻസി (BSA) ഉപഗ്രഹ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള നവീന പദ്ധതിയുമായി മുന്നോട്ട് വന്നു. ഭൂമിക്കടിയിലുള്ള ജലസ്രോതസ്സുകൾ കണ്ടെത്തുന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. വരൾച്ചയും മ​രു​ഭൂ​മീ​ക​ര​ണ​ത്തെ​യും (ഫലഭൂയിഷ്ഠമായ

Read More »

യുഎഇയുടെ ഭാവിവികസന ലക്ഷ്യങ്ങൾ ചർച്ച ചെയ്യാനായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്തി

അബുദാബി ∙ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, അബുദാബിയിലെ ഖസർ അൽ ബഹ്രിൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ

Read More »

POPULAR ARTICLES