കൂടുതൽ പ്രവാസികൾ കേരളത്തിലേക്ക്; അടുത്ത 4 ദിവസത്തിനുള്ളിൽ പറക്കുന്നത് 154 വിമാനങ്ങൾ

ജൂൺ 25 മുതൽ 30 വരെ കേരളത്തിലേക്ക് എത്തുന്നത് 154 വിമാനങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 111 ചാർട്ടേർഡ് ഫ്‌ളൈറ്റുകളും 43 വന്ദേഭാരത് ഫ്‌ളൈറ്റുകളുമാണ് വിദേശ മന്ത്രാലയം ചാർട്ട് ചെയ്തിട്ടുള്ളത്. 26 മുതൽ ഒരു ദിവസം 40, 50 വിമാനങ്ങളാണ് പ്രതീക്ഷിക്കുന്നത്. കൊച്ചിയിലേക്കും കോഴിക്കോട്ടേക്കുമാണ് കൂടുതൽ വിമാനങ്ങൾ.
എല്ലാ വിമാനത്താവളത്തിലും വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. കോവിഡ് പരിശോധനയ്ക്കുള്ള ആന്റിബോഡി കിറ്റ് എല്ലായിടത്തും എത്തിച്ചു. വിമാനത്താവളങ്ങളിൽ പ്രത്യേക ബൂത്തുകൾ തയ്യാറാക്കിയിട്ടുണ്ട്.  ഇതിന് ചുമതലയുള്ളവർക്ക് വ്യക്തമായ മാർഗനിർദേശവും നൽകി.
ഇന്നലെ ഉച്ചവരെ (ജൂൺ 25) വിദേശത്തുനിന്ന് 98,202 പേർ കേരളത്തിലേക്ക് മടങ്ങിയെത്തി. അതിൽ 96,581 (98.35 ശതമാനം) പേർ വിമാനങ്ങളിലും 1,621 (1.65 ശതമാനം) പേർ കപ്പലുകളിലുമാണ് വന്നത്. തിരികെ എത്തിയവരിൽ 36,724 പേർ കൊച്ചിയിലും 31,896 കരിപ്പൂരിലുമാണ് വിമാനമിറങ്ങിയത്. തിരികെ എത്തിയവരിൽ 72,099 പേർ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, തൃശൂർ, തിരുവനന്തപുരം, കൊല്ലം, എറണാകുളം എന്നീ  ജില്ലകളിൽ നിന്നുള്ളവരാണ്.
Also read:  ജോലി വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ചു, ആറ് പേര്‍ അറസ്റ്റില്‍ ; തൊടുപുഴ പീഡനത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

Related ARTICLES

മസ്‌കത്ത്: മുവാസലാത്ത് ഇലക്ട്രിക് ബസുകളിൽ മൂന്ന് ദിവസം സൗജന്യ യാത്ര

മസ്‌കത്ത് : ഒമാനിലെ ദേശീയ ഗതാഗത കമ്പനിയായ മുവാസലാത്ത്, ഇലക്ട്രിക് ബസുകളിൽ മൂന്ന് ദിവസത്തേക്ക് സൗജന്യ യാത്രാ സൗകര്യം പ്രഖ്യാപിച്ചു. വ്യാഴാഴ്ച മുതൽ മൂന്ന് ദിവസം, ഉച്ചക്ക് 2.30 മുതൽ രാത്രി 10 മണി

Read More »

യുപിഐയുടെ പിന്തുണയോടെ പാസ്പോർട്ടും ഫോണും മതിയാകും: ഇന്ത്യ–യുഎഇ ഡിജിറ്റൽ പേയ്മെന്റ് പങ്കാളിത്തം പുതിയ അധ്യായത്തിലേക്ക്

ദുബായ് : ഉടൻ തന്നെ ഇന്ത്യക്കാർക്ക് പണമോ ക്രെഡിറ്റ് കാർഡോ കൂടാതെ പാസ്പോർട്ടും മൊബൈൽ ഫോണുമെടുത്ത് മാത്രം യുഎഇയിലേക്ക് സഞ്ചരിക്കാവുന്ന സാഹചര്യം സാക്ഷാത്കരിക്കാനൊരുങ്ങുന്നു. ഇന്ത്യയുടെ തത്സമയ ഡിജിറ്റൽ പേയ്മെന്റ് സംവിധാനം യുപിഐ (UPI) യുഎഇയുടെ

Read More »

അൽ ഐനിൽ ജിസിസിയിലെ ഏറ്റവും വലിയ ‘ലോട്ട്’ സ്റ്റോർ ലുലു ഗ്രൂപ്പ് തുറന്നു

അൽ ഐൻ ∙ കുറഞ്ഞ വിലയിൽ മികച്ച ഗുണമേന്മയുള്ള ഉൽപന്നങ്ങൾ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്ന ലുലു ഗ്രൂപ്പിന്റെ വാല്യു കൺസപ്റ്റ് സ്റ്റോർ ‘ലോട്ട്’, അൽ ഐനിലെ അൽ ഫെവ മാളിൽ പ്രവര്‍ത്തനം ആരംഭിച്ചു. ജിസിസിയിലെ

Read More »

ആജീവനാന്ത ഗോൾഡൻ വീസയെന്ന വ്യാജവാദം: മാപ്പ് പറഞ്ഞ് റയാദ് ഗ്രൂപ്പ് പദ്ധതി പിന്‍വലിച്ചു

ദുബായ് ∙ “ആജീവനാന്ത ഗോൾഡൻ വീസ” നേടാൻ വൻ ഫീസ് അടച്ച് യുഎഇ വരാതെ തന്നെ ഇന്ത്യയിലോ ബംഗ്ലദേശിലോ നിന്ന് അപേക്ഷിക്കാമെന്ന് പ്രചരിപ്പിച്ചതിൽ മാപ്പ് പറഞ്ഞു ദുബായിലെ റയാദ് ഗ്രൂപ്പ് രംഗത്ത്. ഇതു സംബന്ധിച്ചുണ്ടായ

Read More »

ഗൂഗിൾ പേ ഒമാനിലും സജീവമായി: ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് കോൺടാക്റ്റ്‌ലെസ് പേയ്‌മെന്റുകൾക്ക് ആധുനിക പരിഹാരം

മസ്‌കത്ത് ∙ ഒമാനിലെ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി ഗൂഗിൾ പേ സേവനം ഔദ്യോഗികമായി ആരംഭിച്ചതായി ഗൂഗിൾ പ്രഖ്യാപിച്ചു. ലെബനാനിനൊപ്പം ഒമാനിലും പുതിയ സേവനത്തിന് തുടക്കമിട്ടിരിക്കുന്നതായി കമ്പനി അറിയിച്ചു. കോൺടാക്റ്റ്‌ലെസ് പേയ്‌മെന്റുകൾ സ്വീകരിക്കുന്ന കടകളിലും സ്ഥാപനങ്ങളിലും ഉപഭോക്താക്കൾക്ക്

Read More »

ബഹിരാകാശ മേഖലയ്ക്ക് ഉണർവ്വ്: ഒമാനിൽ സ്പേസ് ആക്‌സിലറേറ്റേഴ്സ് പ്രോഗ്രാം ആരംഭിച്ചു

മസ്കത്ത് ∙ ബഹിരാകാശ മേഖലയിലെ നവീകരണവും സ്റ്റാർട്ടപ്പുകളുടെ വളർച്ചയും പ്രോത്സാഹിപ്പിക്കുന്നതിനായി ഒമാൻ “സ്പേസ് ആക്‌സിലറേറ്റേഴ്സ് പ്രോഗ്രാം” ആരംഭിച്ചു. ഗതാഗത, ആശയവിനിമയം, വിവരസാങ്കേതികം എന്നീ മന്ത്രാലയങ്ങളുടെ നേതൃത്വത്തിലാണ് ഈ പ്രോജക്ട് തുടങ്ങിയത്. ബഹിരാകാശ സൊല്യൂഷനും സേവനങ്ങളുമൊക്കെയായി

Read More »

ഭൂഗർഭജല ശേഖരണത്തിനായി ബഹ്‌റൈൻ സ്പേസ് ഏജൻസി പുതിയ ഉപഗ്രഹ പദ്ധതിയുമായി രംഗത്ത്

മനാമ : രാജ്യത്തെ വരൾച്ചയെ നേരിടുന്നതിനായി ബഹ്‌റൈൻ സ്പേസ് ഏജൻസി (BSA) ഉപഗ്രഹ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള നവീന പദ്ധതിയുമായി മുന്നോട്ട് വന്നു. ഭൂമിക്കടിയിലുള്ള ജലസ്രോതസ്സുകൾ കണ്ടെത്തുന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. വരൾച്ചയും മ​രു​ഭൂ​മീ​ക​ര​ണ​ത്തെ​യും (ഫലഭൂയിഷ്ഠമായ

Read More »

യുഎഇയുടെ ഭാവിവികസന ലക്ഷ്യങ്ങൾ ചർച്ച ചെയ്യാനായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്തി

അബുദാബി ∙ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, അബുദാബിയിലെ ഖസർ അൽ ബഹ്രിൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ

Read More »

POPULAR ARTICLES