ഇന്ന് ഉത്തര അയനാന്ത ദിനമാണ്.
സൂര്യൻ ഒരു വർഷത്തിൽ ഏറ്റവും
വടക്കുഭാഗത്തായി കാണപ്പെടുന്ന ദിവസം.
ഞായറാഴ്ച രാവിലെ ഇന്ത്യൻ സമയം 10.13 ആരംഭിച്ചു, ഉച്ചക്ക് 1.32 വരെയാണ് ഗ്രഹണം നടക്കുക. ഏറ്റവും വ്യക്തമായി കാണപ്പെട്ട സമയം 11.52
ഇതുപോലെ അയനാന്ത ദിനത്തിലുള്ള ഒരു സൂര്യഗ്രഹണത്തിന് ഇനി 10 വർഷം കാത്തിരിക്കണം. കൃത്യമായി പറഞ്ഞാൽ 2031 ജൂൺ 21 വരെ കാത്തിരിക്കണം.