ഇന്ത്യയില്‍ കോവിഡ് ബാധിതര്‍ 2.57 ലക്ഷം, മരണം 7,000 കടന്നു

s

ഇന്ത്യയില്‍ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം പതിനായിരത്തിനു മുകളില്‍ തുടരുന്നു. 24 മണിക്കൂറിനിടെ 10,884 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,57,486 ആയി. 261 പേര്‍ കൂടി മരിച്ചതോടെ കോവിഡ് മരണസംഖ്യ 7,207 ആയി ഉയര്‍ന്നു. രോഗമുക്തരായവരുടെ എണ്ണം 1,23,848 ആയി. നിലവില്‍ 1,26,418 പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.

Also read:  മാവൂരില്‍ നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്നു ; ബീമുകള്‍ ഇളകി പുഴയില്‍ വീണു

രോഗബാധിതരുടെ എണ്ണത്തിലും മരണനിരക്കിലും മുന്നിലുള്ള മഹാരാഷ്ട്രയില്‍ രോഗവ്യാപനം അനിയന്ത്രിതമായി തുടരുകയാണ്. 24 മണിക്കൂറിനിടെ 3,007 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. 91 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 85,975 ആയും മരണസംഖ്യ 3,060 ആയും ഉയര്‍ന്നു.

തമിഴ്‌നാട്ടില്‍ രോഗം ബാധിച്ചവരുടെ എണ്ണം 31,667 ആയി. മരണം 272. രോഗം ഭേദമായവര്‍ 16,999. പുതുതായി 1,515 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. 18 പേര്‍ മരിച്ചു. ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 1,282 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. 51 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രോഗബാധിതരുടെ എണ്ണം 28,936 ആയും മരണസംഖ്യ 812 ആയും ഉയര്‍ന്നു.

Also read:  തൃക്കാക്കര പീഡന കേസ്; സിഐ സുനുവിനെതിരേ തെളിവില്ല; പൊലീസ് റിപ്പോര്‍ട്ട്

ഗുജറാത്തില്‍ രോഗം ബാധിച്ചവരുടെ എണ്ണം 20,097 ആയി. മരണം 1,249. ഇതുവരെ 13,643 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. രാജസ്ഥാനില്‍ 10,599 പേര്‍ക്ക് രോഗംബാധിച്ചതില്‍ 240 പേര്‍ മരിച്ചു. ഉത്തര്‍പ്രദേശില്‍ രോഗം ബാധിച്ചവര്‍ 10,536. മരണം 275. രോഗം ഭേദമായവര്‍ 6,185. മധ്യപ്രദേശില്‍ ഇതുവരെ 9,401 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. ആകെ മരണം 412.

Also read:  പത്തനംതിട്ട നഗരത്തില്‍ വന്‍ തീപിടിത്തം; ആറുപേര്‍ക്ക് പൊള്ളലേറ്റു, ഒരാളുടെ നില ഗുരുതരം

Related ARTICLES

ടൂറിസം മേഖലയ്ക്കും ക്ഷീണം; യുദ്ധം തീർക്കുമോ ട്രംപ്, ഗൾഫിൽ പ്രതീക്ഷയേറുന്നു.

ദുബായ് : അമേരിക്കൻ പ്രസിഡന്റ് പദവിയിലേക്കു ഡോണൾഡ് ട്രംപിന്റെ മടങ്ങിവരവിൽ മധ്യപൂർവേഷ്യൻ സംഘർഷം അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് ഗൾഫ് രാജ്യങ്ങൾ. ഇസ്രയേൽ – ഹമാസ് – ലബനൻ – ഇറാൻ സംഘർഷം മധ്യ പൗരസ്ത്യ രാജ്യങ്ങളിൽ

Read More »

പി പി ദിവ്യയ്ക്ക് ജാമ്യം; പതിനൊന്നാം നാൾ പുറത്തേക്ക്

തലശ്ശേരി: കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പി പി ദിവ്യയ്ക്ക് ജാമ്യം. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി.ഒറ്റവാക്കിലായിരുന്നു കോടതി വിധി പറഞ്ഞത്.

Read More »

മസ്‌കത്തിൽ മെട്രോ എത്തും; നിര്‍മാണം ട്രാക്കിലേക്ക്.

മസ്‌കത്ത് : ഒമാന്‍റെ തലസ്ഥാന നഗരത്തിലെ അതിവേഗ യാത്രയ്ക്ക് മെട്രോയുമെത്തുന്നു . മസ്‌കത്ത് മെട്രോയുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന പഠനങ്ങള്‍ അടുത്ത മാസത്തോടെ പൂര്‍ത്തിയാകും. ശതകോടി റിയാല്‍ നിക്ഷേപം ആവശ്യമുള്ള നിര്‍ദിഷ്ട മെട്രോ ലൈന്‍ 55

Read More »

യുഎഇയിൽ വിവാഹത്തിന് മുൻപ് ജനിതക പരിശോധന നിർബന്ധം

അബുദാബി : ജനുവരി മുതൽ വിവാഹത്തിനു മുൻപുള്ള ജനിതക പരിശോധന യുഎഇ നിർബന്ധമാക്കി. വിദേശികൾക്ക് മെഡിക്കൽ പരിശോധന നിർബന്ധമാണെങ്കിലും ജനിതക പരിശോധന നിർബന്ധമാക്കിയിട്ടില്ല. പരിശോധനയ്ക്കായി യുഎഇയിലെ സർക്കാർ ആശുപത്രികളിൽ സംവിധാനം ഒരുക്കിയതായി അബുദാബി ആരോഗ്യ

Read More »

അലിഗഡ് സര്‍വകലാശാല ന്യൂനപക്ഷ പദവി; സുപ്രിംകോടതി വിധി ഇന്ന്

ഡൽഹി : അലിഗഡ് കേന്ദ്ര സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവിയില്‍ സുപ്രിംകോടതി വിധി ഇന്ന്. വിരമിക്കുന്ന ചീഫ് ജസ്റ്റിസ് ഡോ. ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറയുന്നത്. അലിഗഡ് സര്‍വകലാശാലയുടെ ന്യൂനപക്ഷ

Read More »

ചീഫ് ജസ്റ്റിഡ് ഡി വൈ ചന്ദ്രചൂഡിന് ഇന്ന് അവസാന പ്രവര്‍ത്തി ദിനം; വിരമിക്കല്‍ 10ന്

ന്യൂഡല്‍ഹി : ചീഫ് ജസ്റ്റിസ് ഡോ. ഡി വൈ ചന്ദ്രചൂഡിന് സുപ്രീം കോടതിയിലെ ഒന്നാം നമ്പര്‍ കോടതി മുറിയില്‍ ഇന്ന് അവസാന പ്രവര്‍ത്തി ദിവസം. രണ്ട് വര്‍ഷം ചീഫ് ജസ്റ്റിസ് പദവിയിലിരുന്ന ശേഷമാണ് ഡോ.

Read More »

പി പി ദിവ്യയ്ക്ക് ഇന്ന് നിര്‍ണായകം; ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

തിരുവനന്തപുരം: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ റിമാന്‍ഡില്‍ കഴിയുന്ന പിപി ദിവ്യയെ കൈവിട്ട് സിപിഐഎം. ഇന്ന് ജാമ്യ അപേക്ഷയില്‍ വിധി വരാനിരിക്കെയാണ് പാര്‍ട്ടി അച്ചടക്ക നടപടി തീരുമാനിച്ചത്. സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയോട്

Read More »

നാല്പത്തിമൂന്നാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് തുടക്കമായി : ഇന്ത്യയില്‍ നിന്നും 52 പ്രസാധകര്‍ പങ്കെടുക്കും

ദുബായ് : നാല്പത്തിമൂന്നാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള നവംബർ 6ന് തുടങ്ങി. ഷാർജ ഭരണാധികാരിയും, സുപ്രീം കൗണ്‍സില്‍ അംഗവുമായ ഡോ.ഷെയ്ഖ് സുല്‍ത്താൻ ബിൻ മുഹമ്മദ് അല്‍ ഖാസിമിയാണ് പുസ്തക മേള ഉദ്ഘാടനം ചെയ്തത്. സന്ദർശകർക്ക്

Read More »

POPULAR ARTICLES