ഇനി ക്യൂ നിന്ന് വലയേണ്ട;വീട്ടിലിരുന്നും ഒ പി ടിക്കറ്റെടുക്കാം:ഇ ഹെല്‍ത്ത് വഴി പുതിയ സംവിധാനം

e health service

ഇ ഹെല്‍ത്ത് വെബ് പോര്‍ട്ടല്‍ (https://ehealth.kerala.gov.in)വഴി ഇ ഹെല്‍ത്ത് നടപ്പിലാ ക്കിയിട്ടുള്ള ആശുപത്രികളിലെ മുന്‍കൂട്ടിയുള്ള അപ്പോയ്‌മെന്റ് എടുക്കാന്‍ ഇതിലൂടെ സാധിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു

തിരുവനന്തപുരം: വീട്ടിലിരുന്നും ആരോഗ്യ മേഖലയിലെ ഇ ഗവേണന്‍സ് സേവനങ്ങള്‍ ലഭിക്കുന്നതിനു ള്ള പദ്ധതിയുമായി ആരോഗ്യ വകുപ്പ്. ഇ ഹെല്‍ത്ത് വെബ് പോ ര്‍ട്ടല്‍ (https://ehealth.kerala.gov.in)വഴി ഇ ഹെല്‍ത്ത് നടപ്പിലാക്കിയിട്ടുള്ള ആശുപത്രികളിലെ മുന്‍കൂട്ടിയുള്ള അപ്പോയ്‌മെന്റ് എടുക്കാന്‍ ഇതി ലൂടെ സാധിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ഫേസ് ബുക്ക് പോസ്റ്റില്‍ അറിയിച്ചു. സൗകര്യമുള്ള 300ല്‍ പരം ആശുപത്രികളില്‍ മുന്‍കൂട്ടിയുള്ള ഓണ്‍ലൈന്‍ ബുക്കിങ് വഴി നിശ്ചിത തീയതിയിലും സമ യത്തും ഡോക്ടറുടെ സേവനം ലഭ്യമാകും. ഒ പി ടിക്കറ്റുകള്‍, ടോക്കണ്‍ സ്ലിപ്പുകള്‍ എന്നിവയുടെ ഓണ്‍ ലൈന്‍ പ്രിന്റിങ് സാധ്യമാകും.

Also read:  സ്വര്‍ണ വിലയില്‍ വര്‍ധനവ്; പവന് 200 രൂപ കൂടി

ആശുപത്രി വഴിയുള്ള അപ്പോയ്‌മെന്റ് അതുപോലെ തുടരും. ഒരാളിന്റെ ആരോഗ്യ സംബന്ധമായ എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു ഏകീകൃത തിരിച്ചറിയല്‍ നമ്പ റും(Unique Health ID)ഈ വെബ്‌പോര്‍ ട്ടല്‍ വഴി ലഭ്യമാകും. ആശുപത്രിയെക്കുറിച്ചുള്ള വിവരങ്ങള്‍,ലഭ്യമായ സേവനങ്ങള്‍,ചികിത്സാ സമയം, ലാബ് ടെസ്റ്റുകളെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിവയും പോര്‍ട്ടല്‍ വഴി അറിയാന്‍ സാധിക്കും. തിരുവ നന്തപുരം മെഡിക്കല്‍ കോളജ് പോലെയുള്ള റഫറല്‍ ആശുപത്രികളിലേക്ക് അപ്പോയ്‌മെന്റ് എടുക്കു വാന്‍ റഫറന്‍സ് ആവശ്യമാണ്.

എങ്ങനെ യുണിക്ക് ഹെല്‍ത്ത് ഐ ഡി സൃഷ്ടിക്കും?

ഇ ഹെല്‍ത്ത് വഴിയുള്ള സേവനങ്ങള്‍ ലഭിക്കുവാന്‍ ആദ്യമായി തിരിച്ചറിയില്‍ നമ്പര്‍ സൃഷ്ടിക്കണം. അതി നായി https://ehealth.kerala.gov.in എന്ന പോര്‍ട്ടലില്‍ കയറി രജിസ്റ്റര്‍ ലിങ്ക് ക്ലിക്ക് ചെയ്യണം.അതില്‍ ആ ധാര്‍ നമ്പര്‍ നല്‍കുക. തുടര്‍ന്ന് ആധാര്‍ രജിസ്റ്റര്‍ ചെയ്ത നമ്പറില്‍ ഒടിപി വരും.ഈ ഒടിപി നല്‍കിയാല്‍ ഓ ണ്‍ലൈന്‍ വ്യക്തിഗ ത ആരോഗ്യ തിരിച്ചറിയല്‍ നമ്പര്‍ ലഭ്യമാകും. ആദ്യതവണ ലോഗിന്‍ ചെയ്യുമ്പോള്‍ ഇത്തരത്തിലുള്ള 16 അക്ക വ്യക്തിഗത ആരോഗ്യ തിരിച്ചറിയല്‍ നമ്പറും പാസ്വേഡും മൊബൈലില്‍ മെ സേജായി ലഭിക്കും. ഈ തിരിച്ചറിയല്‍ നമ്പറും പാസ്വേഡും ഉപയോഗിച്ച് ആശുപത്രികളിലേക്കുള്ള നി ശ്ചിത തീയതിയിലേക്കും സമയത്തും അപ്പോയ്‌മെന്റ് എടുക്കാന്‍ സാധിക്കും.

Also read:  കാപിറ്റോള്‍ പ്രക്ഷോഭം: ഇന്ത്യന്‍ പതാകയേന്തിയ അമേരിക്കന്‍ മലയാളിക്കെതിരെ ഡല്‍ഹി പോലീസില്‍ പരാതി

എങ്ങനെ അപ്പോയ്‌മെന്റെടുക്കാം?

വ്യക്തിക്ക് ലഭിച്ച തിരിച്ചറിയല്‍ നമ്പരും പാസ്വേഡും ഉപയോഗിച്ച് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത ശേഷം ന്യൂ അപ്പോയ്‌മെന്റ് ക്ലിക്ക് ചെയ്യുക.റഫറല്‍ ആണെങ്കില്‍ ആ വിവ രം രേഖപെടുത്തിയ ശേഷം ആശുപത്രി വിവരങ്ങളും ഡിപ്പാര്‍ട്ട്‌മെന്റും തിരഞ്ഞെടുക്കുക.തുടര്‍ന്ന് അപ്പോയ്‌മെന്റ് വേണ്ട തിയതി തിരഞ്ഞെടു ക്കുമ്പോള്‍ ആ ദിവസത്തേ ക്കുള്ള ടോക്കണുകള്‍ ദൃശ്യമാകും. രോഗികള്‍ അവര്‍ക്ക് സൗകര്യപ്രദമായ സ മയമനുസരിച്ചുള്ള ടോക്കണ്‍ എടുക്കാവുന്നതാണ്.തുടര്‍ന്ന് ടോക്കണ്‍ പ്രിന്റും എടുക്കാം. ടോക്കണ്‍ വിവര ങ്ങള്‍ എസ് എം എസ് ആയും ലഭിക്കുന്നതാണ്. ഇത് ആശുപത്രിയില്‍ കാണിച്ചാല്‍ മതിയാകും.

Also read:  മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ നില അതീവ ഗുരുതരം ; സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് അഭിഭാഷകന്റെ കത്ത്

കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഇ ഹെല്‍ത്ത് പദ്ധതി വഴി ആരോഗ്യ മേഖലയിലെ സേവനങ്ങള്‍ നല്‍കു ന്നതില്‍ വിവരസാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുവാന്‍ പ്രാഥ മിക,ദ്വിതീയ,തൃതീയ തലത്തിലുള്ള അ മ്പതിനായിരത്തോളം വരുന്ന ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍, നോണ്‍ ക്ലിനിക്കല്‍ സ്റ്റാഫുകള്‍ എന്നിവര്‍ ക്കും സംവിധാനം സഹായ കരമാകും. സംശയങ്ങള്‍ക്ക് ദിശ 104,1056,0471 2552056,2551056 എന്നീ നമ്പ റുകളില്‍ ബന്ധപ്പെടാം.

Around The Web

Related ARTICLES

അവസാന നിമിഷം സാങ്കേതിക തകരാർ: പ്രോബ 3 ഇരട്ട ഉപഗ്രഹ വിക്ഷേപണം മാറ്റി.

ശ്രീഹരിക്കോട്ട : യൂറോപ്യൻ സ്പേസ് ഏജൻസിക്കു വേണ്ടി ഐഎസ്ആർഒ നടത്താനിരുന്ന പ്രോബ 3 ഇരട്ട ഉപഗ്രഹ വിക്ഷേപണം മാറ്റിവച്ചു.  ബഹിരാകാശ പേടകത്തിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് അവസാന നിമിഷമായിരുന്നു തീരുമാനം. പിഎസ്എൽവി സി 59 റോക്കറ്റിലായിരുന്നു

Read More »

ഖത്തറിൽ സൈബർ തട്ടിപ്പുകൾ വ്യാപകം; ജാഗ്രതാ നിർദേശവുമായി നാഷനൽ സൈബർ സെക്യൂരിറ്റി ഏജൻസി.

ദോഹ :  നാഷനൽ സൈബർ സെക്യൂരിറ്റി ഏജൻസിയുടെ പേരിൽ നടക്കുന്ന തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഖത്തർ നാഷനൽ സൈബർ സെക്യൂരിറ്റി ഏജൻസി (എൻസിഎസ്എ) മുന്നറിയിപ്പ് നൽകി. സൈബർ സെക്യൂരിറ്റിയിൽ നിന്നും വിളിക്കുന്നു എന്ന് പറഞ്ഞു

Read More »

പുതുവർഷ അവധി പ്രഖ്യാപിച്ച് കുവൈത്ത്; സർക്കാർ മേഖലയിൽ തുടർച്ചയായ നാല് ദിനം ഒഴിവ് ലഭിക്കും.

കുവൈത്ത്‌ സിറ്റി : പുതുവര്‍ഷത്തോടെ അനുബന്ധിച്ച് കുവൈത്തില്‍ ജനുവരി ഒന്ന്, രണ്ട് തീയതികളില്‍ സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചു. ഇന്ന് കൂടിയ മന്ത്രിസഭ യോഗത്തിലാണ് ബുധന്‍,വ്യാഴം ദിവസങ്ങളില്‍ അവധി തീരുമാനിച്ചത്.വെള്ളി, ശനി ദിവസങ്ങള്‍ കഴിഞ്ഞ്

Read More »

‘ആദായവിൽപന’, വരുന്നു കുവൈത്ത് ഷോപ്പിങ് ഫെസ്റ്റ്; ജനുവരി 21 മുതൽ.

കുവൈത്ത് സിറ്റി : ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ മാതൃകയിൽ കുവൈത്തിലും ഷോപ്പിങ് ഫെസ്റ്റിവൽ വരുന്നു. 70 ദിവസം നീളുന്ന ഷോപ്പിങ് ഫെസ്റ്റിവൽ 2025 ജനുവരി 21ന് ആരംഭിച്ച് മാർച്ച് 31 വരെ തുടരും. വിനോദസഞ്ചാരവും

Read More »

വിദേശത്ത് തടവിലായവരെ ഇന്ത്യന്‍ ജയിലിലേക്ക് മാറ്റാൻ നടപടി വേണം: ഇന്ത്യൻ പ്രവാസി മൂവ്മെന്റ്.

കോഴിക്കോട് : വിദേശത്ത് ജയിലുകളിൽ കഴിയുന്നവരെ ഇന്ത്യയിലെ ജയിലുകളിലേക്കു മാറ്റാൻ സർക്കാർ ഇടപെടണമെന്ന് ഇന്ത്യൻ പ്രവാസി മൂവ്മെന്റ്. വിദേശത്തെ ജയിലിലുള്ളവരെ ഇന്ത്യയിലെ ജയിലിലേക്കു മാറ്റാൻ സമ്മതിച്ചു കൊണ്ട് ഒട്ടേറെ രാജ്യങ്ങളുമായി ഉടമ്പടി ഉണ്ട്.വിദേശത്തെ വിവിധ

Read More »

കുവൈത്തിൽ ബയോമെട്രിക് റജിസ്ട്രേഷൻ പൂർത്തിയാക്കാത്തവർക്ക് ബാങ്ക് വഴി മുന്നറിയിപ്പ് നല്‍കും.

കുവൈത്ത്‌ സിറ്റി :  ബയോമെട്രിക് നടപടികൾ പൂർത്തിയാക്കാത്ത വിദേശികൾക്ക് ബാങ്കുകൾ വഴി മുന്നറിയിപ്പ് നൽകാൻ കുവൈത്ത്‌ സെൻട്രൽ ബാങ്ക് തീരുമാനിച്ചു. ഈ മാസം 31നകം വിദേശികൾ ബയോമെട്രിക് നടപടികൾ പൂർത്തിയാക്കണമെന്ന്  സെൻട്രൽ ബാങ്ക് രാജ്യത്തെ

Read More »

കണ്ടൽക്കാടുകളുടെ സംരക്ഷണം; സമ്മേളനം 10ന് അബുദാബിയിൽ

അബുദാബി : രാജ്യാന്തര കണ്ടൽക്കാട് സംരക്ഷണ, പുനരുദ്ധാരണ സമ്മേളന (ഐഎംസിആർസി)ത്തിന്റെ ആദ്യ പതിപ്പ് ഈ മാസം 10 മുതൽ 12 വരെ അബുദാബി ബാബ് അൽ ഖസർ ഹോട്ടലിൽ നടക്കും. 82 രാജ്യങ്ങളിൽ നിന്നുള്ള

Read More »

ഖത്തർ അമീറിന് ബ്രിട്ടനിൽ രാജകീയ സ്വീകരണം.

ദോഹ :  ഖത്തർ–യുകെ സഹകരണം ദൃഢമാക്കി അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ പര്യടനം. അമീറിനും പത്നി ഷെയ്ഖ ജവഹർ ബിൻത് ഹമദ് ബിൻ സുഹെയിം അൽതാനിക്കും ബ്രിട്ടനിൽ രാജകീയ സ്വീകരണം.ചാൾസ് മൂന്നാമൻ

Read More »

POPULAR ARTICLES