ആഗോളവ്യാപനം അതീവഗുരുതരം; രോഗലക്ഷണമില്ലാത്ത വൈറസ് വ്യാപകം

WHO-1

Web Desk

കോവിഡിന്‍റെ ആഗോള വ്യാപനം കൂടുല്‍ ഗുരുതരമാകുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. അമേരിക്കന്‍ ഭൂഖണ്ഡങ്ങളില്‍ രോഗവ്യാപനത്തിന്‍റെ തോത് വര്‍ധിക്കുകയാണെന്നും ലോകരോഗ്യ സംഘടന പറയുന്നു.

അമേരിക്കയിലുള്‍പ്പെടെ നടക്കുന്ന വര്‍ണവെറിക്കെതിരായ പ്രതിഷേധങ്ങളില്‍ സുരക്ഷിത അകലവും മറ്റും പാലിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. കൂടുതല്‍ ആളുകളിലേക്ക് രോഗം പടരാനനുള്ള സാഹചര്യം ഒഴിവാക്കണം. കിഴക്കന്‍ ഏഷ്യ, യൂറോപ്പ് എന്നിവയ്ക്ക് ശേഷം അമേരിക്കന്‍ ഭുഖണ്ഡങ്ങളിലാണ് രോഗവ്യാപനം കൂടുതല്‍. കഴിഞ്ഞ ഒമ്പത് ദിവസവും ഒരുലക്ഷം വീതം ആളുകള്‍ക്ക് പുതിയതായി രോഗബാധയുണ്ടായി.

Also read:  തദ്ദേശ തെരഞ്ഞെടുപ്പ്: കള്ളവോട്ട് തടയാന്‍ കണ്ണൂരിലും കാസര്‍ഗോഡും കര്‍ശന നടപടി

കഴിഞ്ഞ ഞായറാഴ്ച മാത്രം 1,36,000 പുതിയ കോവിഡ് രോഗികളുണ്ടായി. 72 ലക്ഷത്തോളം ആളുകള്‍ക്കാണ് നിലവില്‍ രോഗം ബാധിച്ചത്.മരണം നാലു ലക്ഷത്തിനു മുകളിലെത്തി. രോഗവ്യാപനം തുടങ്ങിയിട്ട് ആറുമാസത്തിലേറെയായി. എന്നിരുന്നാലും ഒരുരാജ്യവും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്നാക്കം പോകരുതെന്നും ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു.

Also read:  പിണറായിയുടേയും കോടിയേരിയുടെയും അനിയന്‍ബാവ-ചേട്ടന്‍ബാവ കളി ഇനി നടക്കില്ല: ചെന്നിത്തല

സെന്‍ട്രല്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ രോഗവ്യാപനം കൂടുകയാണ്. ബ്രസീലാണ് രോഗത്തിന്‍റെ നിലവിലെ പ്രഭവ കേന്ദ്രങ്ങളിലൊന്ന്.

Also read:  വായ്പ തട്ടിപ്പ് നടത്തി മുങ്ങി ; വിജയ് മല്യയുടെ അടക്കം മൂന്ന് വ്യവസായികളുടെ ആസ്തി കണ്ടുകെട്ടി, 18,170 കോടി ബാങ്കുകള്‍ക്ക് കൈമാറി

അതേസമയം പല രാജ്യങ്ങളിലും രോഗലക്ഷണമില്ലാത്ത വൈറസ് ബാധിതരെ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇവരില്‍ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകര്‍ന്നതായി കണ്ടെത്താനായിട്ടില്ലെന്നും ലോകാരോഗ്യ സംഘടന പകര്‍ച്ചവ്യാധി വിദഗനായ വാന്‍ കോര്‍കോവ് വ്യക്തമാക്കി. ഇവരില്‍ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരുന്നത് അപൂര്‍വമായി മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Related ARTICLES

മ​സ്ക​ത്ത് ന​ബി​ദി​ന അ​വ​ധി​യും തി​രു​വോ​ണ​വും ഒ​ന്നി​ച്ചെ​ത്തി​യ​തോ​ടെ മ​ല​യാ​ളി​ക​ൾ ആ​ഘോ​ഷ നി​റ​വി​ൽ.!

മ​സ്ക​ത്ത് : ന​ബി​ദി​ന അ​വ​ധി​യും തി​രു​വോ​ണ​വും ഒ​ന്നി​ച്ചെ​ത്തി​യ​തോ​ടെ മ​ല​യാ​ളി​ക​ൾ ആ​ഘോ​ഷ നി​റ​വി​ൽ. ന​ബി​ദി​ന അ​വ​ധി തി​രു​വോ​ണ നാ​ളി​ൽ എ​ത്തി​യ​താ​ണ് മ​ല​യാ​ളി​ക​ൾ​ക്ക് അ​നു​ഗ്ര​ഹ​മാ​യ​ത്. ഒ​മാ​നി​ൽ ന​ബി​ദി​നം തി​ങ്ക​ളാ​ഴ്ച​യാ​ണെ​ങ്കി​ലും പൊ​തു അ​വ​ധി ഞാ​യ​റാ​ഴ്ച​യാ​ണ്. ഇ​ത് മ​ല​യാ​ളി​ക​ളു​ടെ ഓ​ണാ​ഘോ​ഷ

Read More »

ജ​ല- വൈ​ദ്യു​തി നി​ര​ക്ക് ഉ​യ​ർ​ത്തി​ല്ല; പ്ര​ചാ​ര​​ണം തെ​റ്റ്- അ​തോ​റി​റ്റി ഫോ​ർ പ​ബ്ലി​ക് സ​ർ​വി​സ​സ് റെ​ഗു​ലേ​ഷ​ൻ

മ​സ്ക​ത്ത്: ജ​ല, വൈ​ദ്യു​തി നി​ര​ക്ക് ഉ​യ​ർ​ത്താ​ൻ യാ​തൊ​രു തീ​രു​മാ​ന​വും എ​ടു​ത്തി​ട്ടി​​ല്ലെ​ന്ന് അ​തോ​റി​റ്റി ഫോ​ർ പ​ബ്ലി​ക് സ​ർ​വി​സ​സ് റെ​ഗു​ലേ​ഷ​ൻ (എ.​പി.​എ​സ്.​ആ​ർ) നി​ഷേ​ധി​ച്ചു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന തെ​റ്റാ​യ പ്ര​ചാ​ര​ണ​ങ്ങ​ൾ ശ്ര​ദ്ധ​യി​പ്പെ​ട്ട​തി​നെ​തു​ട​ർ​ന്നാ​ണ് അ​ധി​കൃ​ത​ർ പ്ര​സ്താ​വ​ന​യു​മാ​യി രം​ഗ​​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. 2024ൽ ​വൈ​ദ്യു​തി,

Read More »

സൗ​ദി അ​റേ​ബ്യ​യു​ടെ നേട്ടങ്ങളെക്കുറിച്ചും അ​ന്താ​രാ​ഷ്ട്ര നാ​ണ​യ​നി​ധി​യു​ടെ റി​പ്പോ​ർ​ട്ടി​നെ പ്ര​ശം​സി​ച്ചും സൗ​ദി മ​ന്ത്രി​സ​ഭ .!

സൗ​ദി മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്നു. റി​യാ​ദ്​: സൗ​ദി അ​റേ​ബ്യ​യു​ടെ നേ​ട്ട​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള അ​ന്താ​രാ​ഷ്ട്ര നാ​ണ​യ​നി​ധി​യു​ടെ (ഐ.​എം.​എ​ഫ്) റി​പ്പോ​ർ​ട്ടി​നെ പ്ര​ശം​സി​ച്ചും ആ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ച്ചും​ സൗ​ദി മ​ന്ത്രി​സ​ഭ. ചൊ​വ്വാ​​ഴ്ച കി​രീ​ടാ​വ​കാ​ശി

Read More »

സൗ​ദി: വൈ​റ​ലാ​യി ദൃ​ശ്യ​ങ്ങ​ൾ;ആ​കാ​ശം വി​ട്ട്​ ക​ര​മാ​ർ​ഗം സ​ഞ്ച​രി​ക്കു​ന്ന വി​മാ​ന​ങ്ങ​ൾ.

റി​യാ​ദ്​: ആ​കാ​ശം വി​ട്ട്​ ക​ര​മാ​ർ​ഗം സ​ഞ്ച​രി​ക്കു​ന്ന വി​മാ​ന​ങ്ങ​ൾ. ഇ​താ​ണി​പ്പോ​ൾ സൗ​ദി​യി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ വൈ​റ​ൽ കാ​ഴ്ച​ക​ൾ. മൂ​ന്ന് ബോ​യി​ങ്​ 777 വി​മാ​ന​ങ്ങ​ൾ ജി​ദ്ദ​യി​ൽ​നി​ന്ന് റി​യാ​ദി​ലേ​ക്കാ​ണ്​ റോ​ഡി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന​ത്. സ്വ​യം സ​ഞ്ച​രി​ക്കു​ക​യ​ല്ല, കൂ​റ്റ​ൻ ട്ര​ക്കു​ക​ളി​ലേ​റി വ​രു​ക​യാ​ണ്. സൗ​ദി

Read More »

മൈക്രോസോഫ്റ്റ് സ്റ്റാര്‍ട്ടപ്പ് ഫൗണ്ടേഴ്സ് ഹബില്‍ ഇടം പിടിച്ച് കെഎസ് യുഎം സ്റ്റാര്‍ട്ടപ്പ് സ്കൂള്‍ ഗുരു.

കൊച്ചി: കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ ഇന്‍കുബേറ്റ് ചെയ്തിട്ടുള്ള എഡ്-ടെക് സ്റ്റാര്‍ട്ടപ്പായ സ്കൂള്‍ ഗുരു മൈക്രോസോഫ്റ്റിന്‍റെ പ്രശസ്തമായ സ്റ്റാര്‍ട്ടപ്പ് ഫൗണ്ടേഴ്സ് ഹബില്‍ ഇടംപിടിച്ചു. ഇതിലൂടെ മൈക്രോസോഫ്റ്റിന്‍റെ ക്ലൗഡ് പ്ലാറ്റ് ഫോമായ അസൂര്‍ ഉപയോഗിച്ച് സ്കൂള്‍ ഗുരുവിന്‍റെ

Read More »

കൈനിറയെ സമ്മാനങ്ങളുമായി സാലെമും സലാമയും; കൊച്ചുകൂട്ടുകാരുടെ മുഖത്ത് നിറപുഞ്ചിരി വിടർന്നു.

ദുബായ് : പുതിയ അധ്യയന വർഷത്തിന്റെ ആദ്യ ആഴ്ചകളിൽ ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിലെ (ജിഡിആർഎഫ്എ) ഉദ്യോഗസ്ഥർ ദുബായിലെ വിവിധ സ്കൂളുകളിൽ സന്ദർശനം നടത്തി. ജിഡിആർഎഫ്എ-ദുബായുടെ കാർട്ടൂൺ കഥാപാത്രങ്ങളായ

Read More »

‘ക്രൗൺ പ്രിൻസ് ഒട്ടകോത്സവ’ത്തിൽ പുതിയ റെക്കോർഡ്.

റിയാദ് : 21,637 ഒട്ടകങ്ങൾ, ക്രൗൺ പ്രിൻസ് ഒട്ടകോത്സവത്തിന്റെ ആറാം പതിപ്പിൽ പുതിയ റെക്കോർഡ്. ഫെസ്റ്റിവലിന്റെ ചരിത്രത്തിൽ നടന്ന ആദ്യ പതിപ്പിനെ അപേക്ഷിച്ച് ഒട്ടകങ്ങളുടെ എണ്ണത്തിലുണ്ടായ വർധനയുടെ ശതമാനം 93.5% ആണ്.ഓഗസ്റ്റ് 10ന് ആരംഭിച്ച്

Read More »

നബിദിന അവധിയും തിരുവോണവും ഒരേ ദിവസം; ആഘോഷമാക്കാനൊരുങ്ങി ഇന്ത്യൻ സമൂഹം.!

മനാമ • നബിദിന അവധിയും തിരുവോണവും ഒരേ ദിവസം തന്നെ എത്തിയതിന്റെ ആഹ്ളാദത്തിലാണ് പ്രവാസികൾ. ഈ മാസം 15 ഞായറാഴ്ച ഗൾഫ് രാജ്യങ്ങൾ നബിദിന അവധി പ്രഖ്യാപിച്ചത് ഓണം കെങ്കേമമാക്കാൻ ഒരുങ്ങുന്ന മലയാളികൾക്ക് ഇരട്ടി

Read More »

POPULAR ARTICLES

മ​സ്ക​ത്ത് ന​ബി​ദി​ന അ​വ​ധി​യും തി​രു​വോ​ണ​വും ഒ​ന്നി​ച്ചെ​ത്തി​യ​തോ​ടെ മ​ല​യാ​ളി​ക​ൾ ആ​ഘോ​ഷ നി​റ​വി​ൽ.!

മ​സ്ക​ത്ത് : ന​ബി​ദി​ന അ​വ​ധി​യും തി​രു​വോ​ണ​വും ഒ​ന്നി​ച്ചെ​ത്തി​യ​തോ​ടെ മ​ല​യാ​ളി​ക​ൾ ആ​ഘോ​ഷ നി​റ​വി​ൽ. ന​ബി​ദി​ന അ​വ​ധി തി​രു​വോ​ണ നാ​ളി​ൽ എ​ത്തി​യ​താ​ണ് മ​ല​യാ​ളി​ക​ൾ​ക്ക് അ​നു​ഗ്ര​ഹ​മാ​യ​ത്. ഒ​മാ​നി​ൽ ന​ബി​ദി​നം തി​ങ്ക​ളാ​ഴ്ച​യാ​ണെ​ങ്കി​ലും പൊ​തു അ​വ​ധി ഞാ​യ​റാ​ഴ്ച​യാ​ണ്. ഇ​ത് മ​ല​യാ​ളി​ക​ളു​ടെ ഓ​ണാ​ഘോ​ഷ

Read More »

ജ​ല- വൈ​ദ്യു​തി നി​ര​ക്ക് ഉ​യ​ർ​ത്തി​ല്ല; പ്ര​ചാ​ര​​ണം തെ​റ്റ്- അ​തോ​റി​റ്റി ഫോ​ർ പ​ബ്ലി​ക് സ​ർ​വി​സ​സ് റെ​ഗു​ലേ​ഷ​ൻ

മ​സ്ക​ത്ത്: ജ​ല, വൈ​ദ്യു​തി നി​ര​ക്ക് ഉ​യ​ർ​ത്താ​ൻ യാ​തൊ​രു തീ​രു​മാ​ന​വും എ​ടു​ത്തി​ട്ടി​​ല്ലെ​ന്ന് അ​തോ​റി​റ്റി ഫോ​ർ പ​ബ്ലി​ക് സ​ർ​വി​സ​സ് റെ​ഗു​ലേ​ഷ​ൻ (എ.​പി.​എ​സ്.​ആ​ർ) നി​ഷേ​ധി​ച്ചു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന തെ​റ്റാ​യ പ്ര​ചാ​ര​ണ​ങ്ങ​ൾ ശ്ര​ദ്ധ​യി​പ്പെ​ട്ട​തി​നെ​തു​ട​ർ​ന്നാ​ണ് അ​ധി​കൃ​ത​ർ പ്ര​സ്താ​വ​ന​യു​മാ​യി രം​ഗ​​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. 2024ൽ ​വൈ​ദ്യു​തി,

Read More »

സൗ​ദി അ​റേ​ബ്യ​യു​ടെ നേട്ടങ്ങളെക്കുറിച്ചും അ​ന്താ​രാ​ഷ്ട്ര നാ​ണ​യ​നി​ധി​യു​ടെ റി​പ്പോ​ർ​ട്ടി​നെ പ്ര​ശം​സി​ച്ചും സൗ​ദി മ​ന്ത്രി​സ​ഭ .!

സൗ​ദി മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്നു. റി​യാ​ദ്​: സൗ​ദി അ​റേ​ബ്യ​യു​ടെ നേ​ട്ട​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള അ​ന്താ​രാ​ഷ്ട്ര നാ​ണ​യ​നി​ധി​യു​ടെ (ഐ.​എം.​എ​ഫ്) റി​പ്പോ​ർ​ട്ടി​നെ പ്ര​ശം​സി​ച്ചും ആ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ച്ചും​ സൗ​ദി മ​ന്ത്രി​സ​ഭ. ചൊ​വ്വാ​​ഴ്ച കി​രീ​ടാ​വ​കാ​ശി

Read More »

സൗ​ദി: വൈ​റ​ലാ​യി ദൃ​ശ്യ​ങ്ങ​ൾ;ആ​കാ​ശം വി​ട്ട്​ ക​ര​മാ​ർ​ഗം സ​ഞ്ച​രി​ക്കു​ന്ന വി​മാ​ന​ങ്ങ​ൾ.

റി​യാ​ദ്​: ആ​കാ​ശം വി​ട്ട്​ ക​ര​മാ​ർ​ഗം സ​ഞ്ച​രി​ക്കു​ന്ന വി​മാ​ന​ങ്ങ​ൾ. ഇ​താ​ണി​പ്പോ​ൾ സൗ​ദി​യി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ വൈ​റ​ൽ കാ​ഴ്ച​ക​ൾ. മൂ​ന്ന് ബോ​യി​ങ്​ 777 വി​മാ​ന​ങ്ങ​ൾ ജി​ദ്ദ​യി​ൽ​നി​ന്ന് റി​യാ​ദി​ലേ​ക്കാ​ണ്​ റോ​ഡി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന​ത്. സ്വ​യം സ​ഞ്ച​രി​ക്കു​ക​യ​ല്ല, കൂ​റ്റ​ൻ ട്ര​ക്കു​ക​ളി​ലേ​റി വ​രു​ക​യാ​ണ്. സൗ​ദി

Read More »

മൈക്രോസോഫ്റ്റ് സ്റ്റാര്‍ട്ടപ്പ് ഫൗണ്ടേഴ്സ് ഹബില്‍ ഇടം പിടിച്ച് കെഎസ് യുഎം സ്റ്റാര്‍ട്ടപ്പ് സ്കൂള്‍ ഗുരു.

കൊച്ചി: കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ ഇന്‍കുബേറ്റ് ചെയ്തിട്ടുള്ള എഡ്-ടെക് സ്റ്റാര്‍ട്ടപ്പായ സ്കൂള്‍ ഗുരു മൈക്രോസോഫ്റ്റിന്‍റെ പ്രശസ്തമായ സ്റ്റാര്‍ട്ടപ്പ് ഫൗണ്ടേഴ്സ് ഹബില്‍ ഇടംപിടിച്ചു. ഇതിലൂടെ മൈക്രോസോഫ്റ്റിന്‍റെ ക്ലൗഡ് പ്ലാറ്റ് ഫോമായ അസൂര്‍ ഉപയോഗിച്ച് സ്കൂള്‍ ഗുരുവിന്‍റെ

Read More »

പൊ​ന്നോ​ണ​ത്തെ വ​ര​വേ​റ്റ് കു​വൈ​ത്ത് ലു​ലു​വി​ൽ ഓ​ണം പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി’​ഓ​ണ​ച്ച​ന്ത’​ക്ക് തു​ട​ക്കം.!

കു​വൈ​ത്ത് സി​റ്റി: പൊ​ന്നോ​ണ​ത്തെ വ​ര​വേ​റ്റ് കു​വൈ​ത്ത് ലു​ലു​വി​ൽ ഓ​ണം പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി​ഓ​ണ​ച്ച​ന്ത’​ക്ക് തു​ട​ക്ക​മാ​യി. ക​ഴി​ഞ്ഞ ദി​വ​സം തു​ട​ങ്ങി​യഓ​ണ​ച്ച​ന്ത’ സെ​പ്റ്റം​ബ​ർ 17 വ​രെ നീ​ളും.അ​ൽ റാ​യ് ഒ​ട്ട്ല​റ്റി​ൽ 12, 13 തീ​യ​തി​ക​ളി​ൽ വി​വി​ധ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും