കൊല്ലം :അമൃതാനന്ദമയി മഠത്തിന് മുകളിൽ നിന്ന് വിദേശവനിത ചാടി ആത്മഹത്യ ചെയ്തു
ബ്രിട്ടൻ സ്വദേശി സ്റ്റേഫേഡ്ഡ് സിയോനയാണ് മരിച്ചത്
സമീപത്തെ കായലിലേക്ക് പോയി ആത്മഹത്യ ചെയ്യാൻ ആയിരുന്നു ആദ്യ ശ്രമം
പൊലീസ് ഇടപെട്ടാണ് പിന്തിരിപ്പിച്ചത്
ആദ്യ ശ്രമം പരാജയപ്പെട്ടതോടെ കെട്ടിടത്തിനു മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു
രാത്രി 8 30 ഓടെയാണ് ആത്മഹത്യ
മൃതദ്ദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി
പോസ്റ്റുമോർട്ടം പൂർത്തിയാക്കിയ ശേഷം മറ്റു നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ്.